രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശന പരീക്ഷ: തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശന പരീക്ഷ : തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ വിവരങ്ങളും പരീക്ഷാസമയവും പ്രസിദ്ധീകരിച്ചു
സെപ്റ്റംബർ 12, 13 തീയതികളിൽ പരീക്ഷാഭവനിൽ വെച്ച് ദെഹ്റാദൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജിലേക്ക് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ വിവരങ്ങളും സമയവിവര പട്ടികയും പരീക്ഷാഭവന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
മറ്റുള്ളവരിലേക്ക് share ചെയ്യൂ… അവർക്കും ഉപകാരപെടട്ടെ 💕





