റിസപ്ഷനിസ്റ്റ് ട്രെയിനിങ് പ്രോഗ്രാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
📱Join WhatsApp Group https://bn1.short.gy/CareerLokam
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ഏപ്രിൽ 11ന് വൈകിട്ട് നാല് മണിവരെ അപേക്ഷ സ്വീകരിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctm.gov.in
