SCHOLARSHIP

വഖഫ് ബോർഡ് പലിശരഹിത വായ്പാ സ്കോളർഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം!

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

 


മെഡിസിൻ, എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന അർഹരായ മുസ്ലിം വിദ്യാർത്ഥികൾക്ക് കേരള സംസ്ഥാന വഖഫ് ബോർഡ് പലിശരഹിത വായ്പാ സ്കോളർഷിപ്പ് നൽകുന്നു. 2025-26 അധ്യയന വർഷത്തിൽ ഒന്നാംവർഷ കോഴ്സിന് ചേർന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യത്തിന് അപേക്ഷിക്കാൻ സാധിക്കുക.  


കൂടുതൽ വിദ്യാഭ്യാസ, തൊഴിൽ വാർത്തകൾക്ക്👇🏻 https://chat.whatsapp.com/EWdbY9wvXMCC8YYveCXp6J

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *