EDUCATION

വനിതകള്ക്ക് സൗജന്യമായി ഫുള്സ്റ്റാക്ക്,ബ്ലോക് ചെയിന് കോഴ്സുകള് പഠിക്കാം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


കേരള സംസ്ഥാന ഡെവലപ്മെന്റ് ആന്ഡ് ഇന്നവേഷന് സ്ട്രാറ്റജിക് കൗണ്സില് (കെ-ഡിസ്ക്) സഹകരണത്തോടെ ഐസിറ്റി അക്കാദമിയും കേരള ബ്ലോക്ക് ചെയിന് അക്കാദമിയും ഓണ്ലൈനായി നടത്തുന്ന എബിസിഡി (ആക്സിലറേറ്റഡ് ബ്ലോക്ചെയിന് കൊംപീറ്റന്സി ഡവലപ്മെന്റ് ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഫുള്സ്റ്റാക് ഡെവലപ്മെന്റ്,ബ്ലോക്ക് ചെയിന് എന്നീ രണ്ട് സര്ട്ടിഫിക്കേഷന് പ്രോഗ്രാമുകളാണ്  ഉള്പ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തില് ഏറ്റവും കൂടുതല് തൊഴില് സാധ്യതയുള്ള മേഖലകളില് മുന്നിരയിലുളള ബ്ലോക് ചെയിന്,ഫുള്സ്റ്റാക്ക് രംഗങ്ങളില് മികച്ച കരിയര് ആഗ്രഹിക്കുന്നവര്ക്ക് www.abcd.kdisc.kerala.gov.in എന്ന വിലാസത്തില് അപക്ഷകള് ഫെബ്രുവരി 19 വരെ സമര്പ്പിക്കാം. 

കൂടുതല് വിവരങ്ങള്ക്ക്- 0471-2700813, 7594051437.

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉