വാരാണസി ബനാറസ് ഹിന്ദു സര്വകലാശാലയില് വെറ്ററിനറി സയന്സ് ബാച്ചിലര് പ്രോഗ്രാം. അപേക്ഷ നാളെ വരെ
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
വാരാണസി ബനാറസ് ഹിന്ദു സര്വകലാശാല (ബി.എച്ച്.യു.) രാജീവ്ഗാന്ധി സൗത്ത് കാമ്പസില് നടത്തുന്ന ബാച്ചിലര് ഓഫ് വെറ്ററിനറി സയന്സ് ആന്ഡ് ആനിമല് ഹസ്ബന്ഡറി (ബി.വി.എസ്സി. ആന്ഡ് എ.എച്ച്.) പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
ഒരുവര്ഷ ഇന്റേണ്ഷിപ്പ് ഉള്പ്പെടെ അഞ്ചരവര്ഷം ദൈര്ഘ്യമുള്ള കോഴ്സില് 60 സീറ്റുണ്ട്.
അപേക്ഷകര് നീറ്റ് യു.ജി. 2021 അഭിമുഖീകരിച്ചിരിക്കണം.
അപേക്ഷ www.bhuonline.in വഴി ഫെബ്രുവരി ആറുവരെ നല്കാം.

