EDUCATIONSCHOLARSHIP

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് K-DISC യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ റജിസ്ട്റ്റർ ചെയ്യാം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ



കേരള ഡെവലപ്മെന്റ്  ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെഡിസ്ക്) സ് കൂൾ, കോളജ്, ഗവേഷണ വി ദ്യാർഥികൾക്കായി സംഘടിപ്പിക്കു ന്ന ‘യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ’ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു റജിസ്റ്റർ  ചെയ്യാം. 

സ്കൂൾ, കോളജ്, ഗവേഷണ തലങ്ങളിലുള്ള, 13നും 35നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് നൂതനാശയങ്ങൾ പങ്കുവയ്ക്കാനും പ്രാവർത്തികമാക്കാനും പ്രചോദനം നൽകുന്ന പദ്ധതിയാണിത്.

ജില്ലാതല മൂല്യ നിർണയത്തിൽ തിരഞ്ഞടുക്കപ്പെടുന്ന ടീമുകൾക്ക് 25,000 രൂപയും സംസ്ഥാന തലത്തിൽ 50,000 രൂപയും ലഭിക്കും. 


📱9746260654 

Most Useful Links 

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉