EDUCATIONSCHOLARSHIP

വിദ്യാസമുന്നതി കോച്ചിങ് അസ്സിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


കേരള സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോർപറേഷൻ വിദ്യാസമുന്നതി മത്സരപരീക്ഷാ പരിശീലനത്തിനുള്ള ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.


 മെഡിക്കൽ/എൻജിനിയറിങ്(ബിരുദം, ബിരുദാനന്തര ബിരുദം), ബാങ്ക്/പിഎസ്സി/യുപിഎസ്സി/മറ്റുമത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പരിശീലനത്തിനുള്ള ധനസഹായമാണ് നൽകുന്നത്.


സ്കോളർഷിപ്പുകളുടെ എണ്ണം. 

  •  മെഡിക്കൽ/എൻജിനിയറിങ്(ബിരുദം) 605, 
  • മെഡിക്കൽ/എൻജിനിയറിങ് (ബിരുദാനന്തര ബിരുദം) 200, 
  • ബാങ്ക്/പിഎസ്സി/യുപിഎസ്സി/മറ്റുമത്സരപരീക്ഷകൾ 800, 
  • സിവിൽ സർവീസ് പ്രിലിമിനറി 40,
  •  മെയിൻസ്(പ്രിലിമിനറി ജയിച്ചവർക്ക് മാത്രം) 20, 
  • ഇന്റർവ്യു അസിസ്റ്റൻസ്(മെയിൻ ജയിച്ചവർക്ക്) 10

 

അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 8


Most Useful Links 


Application  Link : Medical/Engineering»

Application  Link :  PSC/BANK/UPSC/SSC »

Application  Link : Civil Service Exam »

  »


Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉