ശുഭദിന ചിന്തകൾ
കാണുന്ന സ്വപ്നങ്ങളെല്ലാം സഫലമാവണമെന്നില്ല…
ചിലതെല്ലാം നഷ്ട സ്വപ്നങ്ങളായിരിക്കും…
അതോർത്ത് തളർന്നിരിക്കരുത്….
കൂടുതൽ കൂടുതൽ സ്വപ്നങ്ങൾ കാണണം….
നഷ്ടപ്പെട്ടാലും വീണ്ടും
വീണ്ടും സ്വപ്നം കാണാൻ
കഴിയുന്നതാവട്ടെ നമ്മുടെ ജീവിതം….
കുടുതൽ മുന്നേറാൻ നഷ്ട സ്വപ്നങ്ങളും നല്ലതാണ്….. വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും നമ്മെ ക്രൂശിക്കുന്നവരുണ്ടാവാം….
വല്ലാത്ത വേദനയും പരിഹാസവും അനുഭവിച്ചേക്കാം….
പക്ഷേ, ഒരു നാൾ നാം ഉയിർത്തെഴുന്നേക്കും എന്ന പ്രതീക്ഷയുണ്ടെങ്കിൽ
നമ്മുടെ അധരങ്ങളിൽ ഒരു പുഞ്ചിരിവിടരും….
ആ പുഞ്ചിരിയോടെ നല്ല നാളെകൾക്കായി കാത്തിരിക്കാം….
ശുഭദിനം നേരുന്നു..
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

