GOOD DAY

ശുഭ ചിന്ത : മണ്ണിൽ നിന്നും മുകളിലേക്ക്

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


പറമ്പിലെ പൊട്ടക്കിണറ്റിൽ വയസ്സായ ഒരു കുതിര വീണു. അതിന്റെ ഉടമസ്ഥൻ അതിനെ പൊക്കിയെടുക്കാൻ പല വഴികളും നോക്കിയെങ്കിലും സാധിച്ചില്ല. അവസാനം അയാൾ തീരുമാനിച്ചു,  ഈ കുതിരക്ക് വയസ്സായി. ഇനി കഷ്ടപ്പെട്ടു പൊക്കിയെടുത്താലും കൂടുതലൊന്നും പണിയെടുക്കാൻ അതിനെക്കൊണ്ടാവില്ല. പ്രായാധിക്യം മൂലം വല്ല അസുഖവും വന്നാൽ അതിന്റെ ചികിത്സക്ക് തന്നെ വലിയ ചിലവ് വരും. അതിനാൽ ആ കുതിരയെ കിണറ്റിലിട്ടു മൂടിക്കൊള്ളാൻ ജോലിക്കാരെ ഏല്പിച്ച് ഉടമസ്ഥൻ വീട്ടിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അയാൾ കണ്ടത് ആ വയസ്സൻ കുതിര പുറത്തു മേയുന്നതാണ്.


അങ്ങിനെ വരുമ്പോൾ ആ ചെളിയെല്ലാം കുടഞ്ഞുകളഞ്ഞു ചവിട്ടുപടിയാക്കി അതിന്മേൽ കയറി നിൽക്കാൻ നമുക്ക് കഴിയണം. എങ്കിൽ മാത്രമേ മറ്റുള്ളവർ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന പൊട്ടക്കിണറ്റിൽ നിന്ന് ആത്മവിശ്വാസത്തോടെ ഉന്നതിയിലേക്ക് ചവിട്ടിക്കയറാനും ജീവിതത്തിൽ വിജയം വരിക്കാനും സാധിക്കുകയുള്ളൂ.

സന്ദേശങ്ങൾ:

  • പ്രശ്നങ്ങൾ അവസാനമല്ല, തുടക്കമാണ്: എല്ലാ പ്രതിസന്ധികളും നമ്മെ ശക്തിപ്പെടുത്തുന്നു.
  • നമ്മുടെ പ്രതികരണമാണ് പ്രധാനം: പ്രശ്നങ്ങളെ എങ്ങനെ നേരിടുന്നു എന്നതാണ് വിജയത്തിന്റെ കൂട്ടുകാരൻ.
  • ആത്മവിശ്വാസമാണ് ഏറ്റവും വലിയ ആയുധം: പ്രതികൂല സാഹചര്യങ്ങളിലും നമുക്ക് മുന്നോട്ട് പോകാൻ കഴിയും.
  • മറ്റുള്ളവരുടെ വാക്കുകൾ നിങ്ങളെ നിർവചിക്കരുത്: നിങ്ങളുടെ സ്വന്തം ശക്തിയിൽ വിശ്വസിക്കുക.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉