NEWS

ശുഭ ദിന ചിന്തകൾ

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


🍃 സാഹചര്യം കൊണ്ടും അറിവില്ലായ്മ കൊണ്ടും അപകടവഴികളിലൂടെ സഞ്ചരിച്ചവർക്ക് തിരിച്ചുവരാനുള്ള സാഹചര്യം എന്നെങ്കിലും സൃഷ്ടിക്കപ്പെടും.., അവിടെനിന്ന് ഒരു പുതിയ തുടക്കം കുറിക്കാനാണ് ശ്രമിക്കേണ്ടത്…

   🍂 ഏതു വിശുദ്ധനും പാപിയായിരുന്നിരിക്കാം എന്നത് പഴങ്കഥയാണ്.. ഏതു പാപിക്കും വിശുദ്ധനാകാം എന്നത് പുതിയ സാധ്യതയാണ്…

   🍃 പറ്റിപ്പോയ അബദ്ധങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കാൻ കഴിയണം.., സ്വന്തം ജീവിതത്തിന്റെ പുതിയൊരു അധ്യായം തുടങ്ങാൻ അവകളൊരു നിമിത്തമാകണം…

   🍂 ആരും കാണാത്ത നന്മകൾ എല്ലാവരിലുമുണ്ട്.., ആ നന്മകൾ സ്വയം കണ്ടെത്തി മുന്നേറുമ്പോഴാണ് വിജയികളാകുന്നത്…

എല്ലാവർക്കും ശുഭദിനം നേരുന്നു.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉