ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ സെമ്പ്തംബർ 25 വരെ
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഡിസ്റ്റൻസ് വഴി ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ September 25 നീട്ടി.
ഡിഗ്രി കോഴ്സുകൾ
3 Year program
1. അഫ്സലുല് ഉലമ
2. അറബിക്
3. ഹിന്ദി
4. സംസ്കൃതം
5. ഇക്കണോമിക്സ്
6. നാനോ entrepreneurship
7. ഫിലോസഫി
8. പൊളിറ്റിക്സ്
9. സൈക്കോളജി
10. ബി.സി.എ
4 Year UG Honours program
1. ബി കോം
2. ബി ബി എ
3. ഇംഗ്ലീഷ്
4. മലയാളം
5. ഹിസ്റ്ററി
6. സോഷ്യോളജി
പി.ജി കോഴ്സുകള്
1. അറബിക്
2. ഇംഗ്ലീഷ്
3. ഹിന്ദി
4. മലയാളം
5. സംസ്കൃതം
6. ഇക്കണോമിക്സ്
7. ഹിസ്റ്ററി
8. ഫിലോസഫി
9. പൊളിറ്റിക്സ്
10. പബ്ലിക് അഡ്മിനിസ്ട്രേഷൻ
11. സോഷ്യോളജി
12. എം.കോം.
കൂടുതൽ വിവരങ്ങൾക്ക്.
