സിഎ പരീക്ഷകളുടെ ഫലം ഫെബ്രുവരി 11നകം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) നടത്തുന്ന സിഎ (CA) ഫെെനൽ, ഫൗണ്ടേഷൻ പരീക്ഷാഫലങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും.
ഫെബ്രുവരി 11-നകം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് നിലവിലുള്ള സൂചന. കൂടുതൽ വിശദാംശങ്ങളുള്ള ഒരു ഔദ്യോഗിക അറിയിപ്പ് ഔദ്യോഗിക വെബ്സൈറ്റായ icai.org– ലും ഉടൻ പ്രതീക്ഷിക്കാം.

