EDUCATION

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ 3ന് ആരംഭിക്കുന്ന സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

ഏപ്രിൽ 28 രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് http://kscsa.org വഴി 2024 മാർച്ച് 27 മുതൽ ഏപ്രിൽ 27 വൈകുന്നേരം അഞ്ച് മണിവരെ രജിസ്റ്റർ ചെയ്യാം. 

രജിസ്ട്രേഷൻ ഫീസ് 200 രൂപ. 

കൂടുതൽ വിവിരങ്ങൾക്ക്: 
തിരുവനന്തപുരം (0471 2313065, 2311654, 8281098863, 8281098862, 8281098861), കൊല്ലം (8281098867), മൂവാറ്റുപുഴ  (8281098873), പൊന്നാനി (0494 2665489, 8281098868), പാലക്കാട് (0491 2576100, 8281098869), കോഴിക്കോട് (0495 2386400, 8281098870), കല്യാശ്ശേരി (8281098875)”


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉