DCAEDUCATIONSCOLE KERALA

സ്കോൾ കേരള ഡി.സി.എ. പ്രവേശന തീയതികൾ നീട്ടി



പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്കോൾ – കേരള മുഖാന്തിരം നടത്തുന്ന ഡി.സി.എ. (ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്സിലേക്കുള്ള പ്രവേശന തീയതി നീട്ടി. താല്പര്യമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്തി കോഴ്സിൽ ചേരാം.


◼️ പ്രധാന വിവരങ്ങൾ

▪️ അപേക്ഷിക്കാനുള്ള അവസാന തീയതി: 

▪️ പിഴയില്ലാതെ: 2025 സെപ്റ്റംബർ 10 വരെ. 

▪️ ₹60/- പിഴയോടുകൂടി: 2025 സെപ്റ്റംബർ 17 വരെ.

▪️ കോഴ്സ് നടത്തുന്ന സ്ഥാപനങ്ങൾ: 

▪️ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ഹയർസെക്കൻഡറി സ്കൂളുകൾ.

▪️ പുനഃപ്രവേശനം: 

▪️ എട്ട്, ഒൻപത്, പത്ത് ബാച്ചുകളിൽ പ്രവേശനം നേടിയിട്ടുള്ള, പരീക്ഷാ ഫീസ് അടയ്ക്കാത്ത, പഠനം പൂർത്തിയാക്കാത്ത വിദ്യാർത്ഥികൾക്ക് പതിനൊന്നാം ബാച്ചിൽ പുനഃപ്രവേശനം നേടാം. 

▪️ പുനഃപ്രവേശന ഫീസ്: ₹500/-.


◼️ എങ്ങനെ അപേക്ഷിക്കാം?

▪️ നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടച്ച് എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

▪️ വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:
▪️ ഫോൺ: 0481 -2300443, 9496094157


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!

താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.

Name
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉