സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (SET- Januarry 2022) ഇപ്പോൾ അപേക്ഷിക്കാം, ജനുവരി ഒമ്പതിന് പരീക്ഷ
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ഹയർ സെക്കണ്ടറി, നോൺ ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാന യോഗ്യതാ നിർണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ് ജനുവരി 2022) ജനുവരി ഒമ്പതാം തീയതി നടക്കും.
ഓൺലൈൻ രജിസ്ട്രേഷൻ 2021 ഒക്ടോബർ 30ന് അഞ്ച് മണിക്ക് മുൻപായി പൂർത്തിയാകും.
സെറ്റ് ജനുവരി 2022ന്റെ പ്രോസ്പെക്ടസും സിലബസും എൽ.ബി.എസ് സെന്റർ വെബ് സൈറ്റിൽ ലഭ്യമാണെന്ന് എൽ.ബി.എസ് ഡയറക്ടർ വാർത്താകുറിപ്പിൽ അറിച്ചു

