EDUCATION

സൗജന്യ കോഴ്സിന് ULCCS അപേക്ഷ ക്ഷണിച്ചു

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

ഊരാളുങ്കല് ലേബര് കോണ്ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡി ഡി യു ജി കെ വൈ സ്കീമില് നടത്തുന്ന സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

✅ കോഴിക്കോട്, കണ്ണൂര്, വയനാട്, മലപ്പുറം ജില്ലക്കാര്ക്ക് അപേക്ഷിക്കാം

🔸മുസ്ലീം, ക്രിസ്ത്യന് വിഭാഗത്തില്പ്പെട്ടവര്ക്ക് മുന്ഗണന.

🔸പ്രായം 18നും 35നും മധ്യേ.

കോഴ്സുകൾ

✅ അക്കൗണ്ട് അസിസ്റ്റന്റ് യൂസിങ് ടാലി 
  • പെണ്കുട്ടികള്ക്ക് മാത്രം

യോഗ്യത :  പ്ലസ് ടു, ഡിഗ്രി. 

ബാര്ബെന്ഡിങ് ആന്റ് സ്റ്റീല്പിക്സര്
  • ആണ്കുട്ടികള്ക്ക് മാത്രം

യോഗ്യത :  എസ്എസ്എല്സി തോറ്റവര്ക്കും അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക്
📱 9497214091, 8547471900

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉