100 % പ്ലേസ്മെന്റുമായി കോഴിക്കോട് IIM
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
കോഴിക്കോട് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിലെ ബിരുദാനന്തര ബിരുദ ബാച്ചിലെ വിദ്യാര്ത്ഥികള് നൂറ് ശതമാനം പ്ലേസ്മെന്റിന് നേടി.
29.5 ലക്ഷം രൂപയാണ് ശരാശരി പ്രതിവര്ഷ ശമ്ബളം. 546 പേര്ക്കാണ് പ്ലേസ്മെന്റ് ലഭിച്ചത്.
മികച്ച നാല് റാങ്കുകള് ലഭിച്ച വിദ്യാര്ത്ഥികളെ തിരഞ്ഞെടുക്കാന് 116 കമ്ബനികളാണ് എത്തിയത്.
ദേശീയ പ്രാധാന്യമുള്ള ഇന്സ്റ്റിറ്റ്യൂട്ടുകള്, സെന്ട്രല് യൂണിവേഴ്സിറ്റി, സിഎഫ്ഐകള് എന്നിവയില് ഏറ്റവും നൂതന വിദ്യാഭ്യാസം നല്കുന്ന ഏക സ്ഥാപനം എന്ന അംഗീകാരം ലഭിച്ച സ്ഥാപനം കൂടിയാണ് കോഴിക്കോട് ഐഐഎം.

