SCHOLARSHIP

A+ നേടിയ അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


2024 മാർച്ചിലെ SSLC, പ്ലസ്ടു (HSE, VHSE) പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്ക് അധ്യാപക ഫൗണ്ടേഷൻ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നു.

ഓൺലൈനായി അപേക്ഷ നൽകാനുള്ള അവസാന തിയ്യതി: 30/09/2024 (തിങ്കൾ) 5.00PM

അപേക്ഷകൾ HM/Principal Verify ചെയ്യണം..

അപേക്ഷ സമർപ്പിക്കുന്നതിനും HM/Principal വെരിഫിക്കേഷൻ നടത്തുന്നതിനും താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉