AICTE സരസ്വതി സ്കോളർഷിപ്പ്:
AICTE സരസ്വതി സ്കോളർഷിപ്പ്: BBA/BCA ഒന്നാം വർഷ വിദ്യാർത്ഥിനികൾക്ക് വാർഷികം 25,000 രൂപ! അപേക്ഷിക്കാൻ ഏപ്രിൽ 30 വരെ
🏆 യോഗ്യത:
-
AICTE അംഗീകൃത കോളജുകളിൽ 2024-25ലെ ഒന്നാം വർഷ BBA/BCA പെൺവിദ്യാർത്ഥികൾ.
-
കുടുംബ വാർഷിക വരുമാനം 8 ലക്ഷത്തിന് താഴെ.
-
ഒരു കുടുംബത്തിൽ നിന്ന് പരമാവധി രണ്ട് പേർ മാത്രം അർഹതയുള്ളവർ.
💸 സ്കോളർഷിപ്പ് വിവരങ്ങൾ:
-
പ്രതിവർഷം 25,000 രൂപ (3 വർഷത്തേക്ക്).
📝 എങ്ങനെ അപേക്ഷിക്കണം?
-
ഓൺലൈൻ അപേക്ഷ: sarswati.aicte.gov.in
-
അവസാന തീയതി: 30 ഏപ്രിൽ 2025
✍️ ഈ അവസരം നഷ്ടപ്പെടാതെ അപേക്ഷിക്കൂ!
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

