ശുഭ ചിന്ത ; കാഴ്ചവയ്ക്കാത്ത കരുതൽ
ചോക്കലേറ്റ് ഐസ്ക്രീം കഴിക്കാനുള്ള വളരെക്കാലത്തെ ആഗ്രഹം സാധിക്കാനായി പത്തുവയസ്സുകാരൻ ഐസ്ക്രീം പാർലറിലെത്തി…. നാളുകൾകൊണ്ട് സമ്പാദിച്ച പതിനഞ്ച് രൂപയാണ് ആകെയുള്ളത്. കയ്യിലുള്ള പണം അവൻ വെയ്റ്ററെ കാണിച്ചു….. ചോക്കലേറ്റ്
Read More