Author: Raouf Elettil

EDUCATION

പി.ജി ഡിപ്ലോമ – അഗ്രി ബിസിനസ് മാനേജ്മെന്റിന് അപേക്ഷിക്കാം

കേന്ദ്രസർക്കാറിന് കീഴിൽ പുണെ വൈകുണ്ഠമേത്ത നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മെന്റ് (വാംനികോം) 2022-24 വർഷം നടത്തുന്ന അഗ്രി ബിസിനസ് മാനേജ്മെന്റ്.  പി.ജി ഡിപ്ലോമ ഫുൾടൈം റസിഡൻഷ്യൽ

Read More
GOOD DAY

ശുഭദിനം – 03-03-22

ആ ഗ്രാമത്തിലെ വിദ്യാലയത്തിലെ പ്രധാനാധ്യാപകനാണ് അയാള്.  വിദ്യാര്ത്ഥികള്ക്ക് മാത്രമല്ല, ആ ഗ്രാമത്തിലെ എല്ലാവര്ക്കും സ്വീകാര്യനായ ഒരാള്.   🟨🟩🟦 Join WhatsApp Group: https://chat.whatsapp.com/FepoEzHK7pAJHpmeF9o73X ഒരു ദിവസം പതിവുപോലെ സന്ധ്യാനടത്തത്തിനിടയ്ക്ക്

Read More
EDUCATIONSCHOLARSHIP

കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റ് (CMAT), ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (GPAT ) – മാർച്ച് 17 വരെ അപേക്ഷ നൽകാം

കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്), ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നിവയ്ക്ക് മാർച്ച് 17 വരെ അപേക്ഷിക്കാം. അപേക്ഷിക്കാൻ പ്രായപരിധിയില്ല.  🟨🟩🟦 Join WhatsApp Group: https://chat.whatsapp.com/FepoEzHK7pAJHpmeF9o73X

Read More
SCHOLARSHIP

മുഖ്യമന്ത്രിയുടെ ഒരു ലക്ഷംരൂപ സ്കോളർഷിപ് നേടാൻ അവസരം

  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക്  ഒരു ലക്ഷം രൂപാ വീതം ലഭിക്കുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാം.  🟨🟩🟦 Join WhatsApp Group: https://chat.whatsapp.com/FepoEzHK7pAJHpmeF9o73X മുഖ്യമന്ത്രിയുടെ ഇരുപതിനപരിപാടിയിൽ

Read More
NEWS

പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണ ത്തിനുള്ള തത്സമയ ഫോണ്-ഇന് പരിപാടി നാളെ മുതൽ : കൈറ്റ് വിക്ടേഴ്സ് ക്ലാസുകളിൽ സമയമാറ്റം

പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്സമയ ഫോണ്-ഇന് പരിപാടി കൈറ്റ്-വിക്ടേഴ്സില് നാളെ മുതൽ ആരംഭിക്കുന്നതോടൊപ്പം മുഴുവന് ക്ലാസുകളുടെയും സമയക്രമത്തിലും മാറ്റം.  🟨🟩🟦 Join WhatsApp Group:https://chat.whatsapp.com/FepoEzHK7pAJHpmeF9o73X പത്താംക്ലാസുകാര്ക്ക്

Read More
EDUCATION

സൗദിയിലെ യൂണിവേഴ്സിറ്റികളിൽ ഫുൾ സ്കോളർഷിപ്പോടെ പഠിക്കാം

1️⃣ സൗദിയിലെ  KING ABDULAZIZ  യൂണിവേഴ്സിറ്റിയിൽ ഫുൾ സ്കോളർഷിപ്പോടെ ഉപരിപഠനം കോഴ്സുകൾ  Diploma  BA BSC  MA MSC Phd അഡ്മിഷൻ :  ആൺകുട്ടികൾക്കും / പെൺകുട്ടികൾക്കും

Read More
GOOD DAY

ശുഭദിന ചിന്തകൾ

മധുരമായി മാറുന്ന ചില സാമീപ്യങ്ങൾ..  മധുരമേകുന്ന ചില അനുഭവങ്ങൾ…  മധുരമൂറുന്ന ചില വാക്കുകൾ..  ഇതൊക്കെയുള്ളതുകൊണ്ടല്ലേ നമ്മുടെയൊക്കെ ജീവിതം മധുരമുള്ളതാകുന്നത്.. ജീവിതം മധുരമുള്ളതാകട്ടെ… ഒപ്പം മധുരമാകാനും സാധിക്കട്ടെ..  

Read More
EDUCATION

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ നിർദേശം – ഒന്നാം ക്ലാസ്സിൽ ചേരാൻ 6 വയസ്സ് തികഞ്ഞിരിക്കണം

6 വയസ് തികയാത്ത കുട്ടികള്ക്ക് പുതിയ അധ്യയന വര്ഷം മുതല് ഒന്നാം ക്ലാസില് ചേരാനാകില്ല. സംസ്ഥാനത്തെ സര്ക്കാര്-എയ്ഡഡ് സ്കൂളുകളില് നിലവില് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ്

Read More
EDUCATION

100 % പ്ലേസ്മെന്റുമായി കോഴിക്കോട് IIM

കോഴിക്കോട് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിലെ ബിരുദാനന്തര ബിരുദ ബാച്ചിലെ വിദ്യാര്ത്ഥികള് നൂറ് ശതമാനം പ്ലേസ്മെന്റിന് നേടി. 29.5 ലക്ഷം രൂപയാണ് ശരാശരി പ്രതിവര്ഷ ശമ്ബളം. 546

Read More
EDUCATION

ഈ വർഷം എസ്.എസ്.എല്.സി എഴുതുന്നത് 4,26,967 വിദ്യാര്ത്ഥികള്

2022 മാര്ച്ച് 31ന് ആരംഭിക്കുന്ന എസ്.എസ്.എല്.സി പരീക്ഷയ്ക്കായി രജിസ്റ്റര് ചെയ്തത് 4,26,967 വിദ്യാര്ത്ഥികള്. 🟨🟩🟦 Join WhatsApp Group:https://chat.whatsapp.com/FepoEzHK7pAJHpmeF9o73X കഴിഞ്ഞ വര്ഷത്തെക്കാള് 5080 പേരുടെ വര്ദ്ധന. കഴിഞ്ഞ വര്ഷം 4,21,887

Read More
Join WhatsApp Channel 👉