ബി.എസ്.സി നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകളിലേക്ക് സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2021-22 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകളിലേക്ക് എസ്.സി/ എസ്.ടി സ്പെഷ്യൽ അലോട്ട്മെന്റിലേക്ക് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 🛑 അലോട്ട്മെന്റ് ലഭിച്ചവർ 02-03-2022
Read More