ഗാന്ധിനഗർ IITയിൽ ഗവേഷണത്തിന് അവസരം; അപേക്ഷ ഒക്ടോബർ 24 വരെ
ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) രണ്ടാം സെമസ്റ്റർ പിഎച്ച്.ഡി. പ്രവേശനം. ഗവേഷണ വിഷയങ്ങൾ ബയോളജിക്കൽ എൻജിനിയറിങ് കെമിക്കൽ എൻജിനിയറിങ് സിവിൽ എൻജിനിയറിങ് കംപ്യൂട്ടർ സയൻസ്
Read More