Author: Raouf Elettil

EDUCATION

പോളിടെക്നിക് ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ: ഓൺലൈൻ രജിസ്ട്രേഷൻ

സർക്കാർ/ എയിഡഡ്/ IHRD/CAPE പോളിടെക്നിക് കോളേജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനുവേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി.  www.polyadmission.org എന്ന വെബ്സൈറ്റിലെ ‘Spot Admission Registration’ എന്ന ലിങ്ക് വഴി രജിസ്റ്റർ

Read More
EDUCATION

നിഷിലെ ഡിഗ്രി കോഴ്സുകളിലേക്ക് ഒക്ടോബര് 7 വരെ അപേക്ഷിക്കാം

ബധിരര്ക്കും ശ്രവണപരിമിതിയുള്ളവര്ക്കുമായി നിഷ്-ല് നടത്തുന്ന കേരള യൂണിവേഴ്സിറ്റി അംഗീകൃത ബിഎസ് സി കമ്പ്യൂട്ടര് സയന്സ് (എച്ച്ഐ), ബാച്ചിലര് ഓഫ് ഫൈന് ആര്ട്സ് (എച്ച്ഐ), ബാച്ചിലര് ഓഫ് കൊമേഴ്സ്

Read More
EDUCATION

ഡിഎൽഎഡ് (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

2021–2023 വർഷത്തേക്കുള്ള ഡിഎൽഎഡ് (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം 🗓️ അവസാന തീയതി – 20/10/2021 വൈകുന്നേരം 5 മണി 📚കോഴ്സുകൾ 1.

Read More
EDUCATIONSCHOLARSHIP

തളിര് സ്കോളർഷിപ്പ്: രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ

  കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി

Read More
EDUCATION

സ്ഥാനത്ത് കോളജുകളുടെ പ്രവര്ത്തനം ഈ മാസം 18 മുതല് |വിദ്യാർഥികൾക്കും രണ്ട് ഡോസ് വാക്സിന് നിർബന്ധം

സംസ്ഥാനത്ത് ഈ മാസം 18 മുതല് എല്ലാ കോളജുകളും തുറക്കാന് തീരുമാനം.  വിദ്യാര്ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചിരിക്കണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്

Read More
CAREER GUIDANCEEDUCATIONEXAM

ഡിസൈനിങ്ങിന്റെ തല തൊട്ടപ്പനാവണോ… ഇപ്പൊ തന്നെ യുസീഡ്ന് അപേക്ഷിക്കൂ…..

രൂപകല്പനയുടെ വിവിധ വിഭാഗങ്ങളിൽ  ആഴത്തിലുള്ള പഠനസാധ്യത ഒരുക്കുന്ന ബി.ഡിസ് കോഴ്സുകൾ കിടയറ്റ സ്ഥാപനങ്ങളിൽ പഠിക്കാൻ  ആഗ്രഹിക്കുന്നവർക്ക് സവിശേഷ അവസരമൊരുക്കുന്ന പ്രവേശന പരീക്ഷയാണ് യൂസീഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന

Read More
EDUCATION

ഡൽഹി സർവകലാശാല ഡിഗ്രീ ഫസ്റ്റ് കട്ട് ഓഫ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു | പ്രവേശനം ഒക്ടോബർ 4 മുതൽ

 2021-22 ഡൽഹി യൂണിവേഴ്സിറ്റി ഡിഗ്രീ ഫസ്റ്റ് കട്ട് ഓഫ് ലിസ്റ്റ് 2021 പ്രസിദ്ധീകരിച്ചു.  സയൻസ്, കൊമേഴ്സ്, ആർട്സ് എന്നീ മൂന്ന് സ്ട്രീമുകൾക്കായി ബിരുദ കോഴ്സുകളുടെ കട്ട് ഓഫ്

Read More
EDUCATIONEXAMUGC

യുജിസി നെറ്റ് പരീക്ഷ പുനക്രമീകരിച്ചു, പരീക്ഷ ഒക്ടോബർ 17 മുതൽ

നാഷണൽ ടെസ്റ്റിംഗ് ഏജൻസി UGC-NET ഡിസംബർ 2020, ജൂൺ 2021 സൈക്കിളുകളുടെ തീയതികൾ പുനർക്രമീകരിച്ചു.  UGC-NET ഡിസംബർ 2020, 2021 ജൂൺ പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്👇🏻  ugcnet.nta.nic.in

Read More
EDUCATION

മഹാത്മാഗാന്ധി സർവകലാശാല – പൊതുപ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററിലെയും 2021-22 അക്കാദമിക വർഷത്തിലെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് സെപ്തംബർ 10, 11 തീയതികളിൽ നടന്ന

Read More
EDUCATION

സ്കൂള് തുറക്കല്; സര്ക്കാര് നിര്ദേശങ്ങള് ഇങ്ങനെ..

👉 ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളും 10,12 ക്ലാസ്സുകളും നവംബര് ഒന്നിന് ആരംഭിക്കും.  👉  ക്ലാസില് 20 മുതല് 30 കുട്ടികള് വരെ.. 👉 ഇതിനായുള്ള മാർഗരേഖ

Read More
Join WhatsApp Channel 👉