KEAM: എൻജിനീയറിങ്-ഫാര്മസി കോഴ്സ് പ്രവേശന അലോട്ട്മെൻറ് – ഓപ്ഷൻ രെജിസ്ട്രേഷൻ ഒക്ടോബര് ഒമ്പത് വരെ
പ്രഫഷണല് ഡിഗ്രി കോഴ്സുകളിലേക്ക് 2021-22 അധ്യയനവര്ഷത്തെ കേന്ദ്രീകൃത അലോട്ട്മെൻറ് നടപടികള് ആരംഭിച്ചു. വിദ്യാർഥികള്ക്ക് എൻജിനീയറിങ്/ ആര്ക്കിടെക്ചര്/ ഫാര്മസി കോഴ്സുകളിലേക്ക് ഓണ്ലൈന് ഓപ്ഷനുകള് സമര്പ്പിക്കാം. 2021ലെ കേരള എൻജിനീയറിങ്/
Read More