Author: Raouf Elettil

EDUCATION

IIT Madras MBA Admission 2026 | ഫെബ്രുവരി 8 വരെ അപേക്ഷിക്കാം | Eligibility & Fees

ഐഐടി മദ്രാസിൽ എംബിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 8 വരെ നീട്ടി. യോഗ്യത, ഫീസ്, പ്ലേസ്‌മെന്റ് വിവരങ്ങൾ അറിയാം. (IIT Madras MBA Admission 2026 details in Malayalam).

Read More
SCHOLARSHIP

ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു | Higher Education Scholarship 2025-26

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു. യോഗ്യത, തുക, അപേക്ഷിക്കേണ്ട വിധം എന്നിവ വായിക്കാം.

Read More
CAREER

ISRO SAC-ൽ 49 സയന്റിസ്റ്റ്/എഞ്ചിനീയർ ഒഴിവുകൾ | ISRO SAC Scientist Engineer Recruitment 2026

അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ (SAC) 49 സയന്റിസ്റ്റ്/എഞ്ചിനീയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തും നിയമനം.

Read More
CAREER

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 323 അസിസ്റ്റന്റ് കോച്ച് ഒഴിവുകൾ | SAI Assistant Coach Recruitment 2026

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (SAI) 323 അസിസ്റ്റന്റ് കോച്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ശമ്പളം, അപേക്ഷാ രീതി എന്നിവ വിശദമായി വായിക്കാം.

Read More
EDUCATION

KUFOS PG Diploma Admission 2026 | കുഫോസിൽ പിജി ഡിപ്ലോമ: അപേക്ഷിക്കാം

കുഫോസിൽ ഫുഡ് ബിസിനസ്, എക്സ്പോർട്ട് മാനേജ്‌മെന്റ് പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 10.

Read More
CAREER

ISI Kolkata Recruitment 2026 | ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 43 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ISI Kolkata Recruitment 2026: ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 43 ഒഴിവുകൾ. സെക്ഷൻ ഓഫീസർ, കുക്ക്, ഡ്രൈവർ തസ്തികകളിൽ അവസരം. ഫെബ്രുവരി 22 വരെ അപേക്ഷിക്കാം.

Read More
Join WhatsApp Channel 👉