SCHOLARSHIP

ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു | Higher Education Scholarship 2025-26

📅 Last Date to Apply: 28 February 2026

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KSHEC) 2025-26 അധ്യയന വർഷത്തെ Higher Education Scholarship 2025-26 ഫ്രഷ് അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലും ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും ഒന്നാം വർഷ ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അർഹതയുള്ളത്.

ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ

Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.

➕ Add to Google

🎓 100-ലധികം സ്കോളർഷിപ്പുകൾ ഒരിടത്ത്!

ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് കൂടാതെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കൂൾ, കോളേജ്, പ്രൈവറ്റ് സ്കോളർഷിപ്പുകളുടെ പൂർണ്ണമായ ലിസ്റ്റ് ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

👉 ലിസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (Click Here)

Table of Contents
  • About KSHEC Scholarship
  • Reward Amount Details
  • Eligibility Criteria
  • Important Dates
  • How to Apply

About Higher Education Scholarship 2025-26

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ബിരുദ പഠനം നടത്തുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. ഈ വർഷം ആകെ 1000 വിദ്യാർത്ഥികൾക്കാണ് പുതുതായി സ്കോളർഷിപ്പ് അനുവദിക്കുന്നത്.

Reward Amount / Scholarship Benefits

ബിരുദ പഠനത്തിനും തുടർന്ന് ബിരുദാനന്തര ബിരുദ പഠനത്തിനും ഈ സ്കോളർഷിപ്പ് സഹായകരമാണ്. തുകയുടെ വിവരങ്ങൾ താഴെ നൽകുന്നു:

Course Year Scholarship Amount (UG) Scholarship Amount (PG)
First Year ₹ 12,000 ₹ 40,000
Second Year ₹ 18,000 ₹ 60,000
Third Year ₹ 24,000
Fourth Year (FYUGP) ₹ 40,000

Eligibility Criteria (യോഗ്യതാ മാനദണ്ഡം)

അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം. പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല. വിഭാഗം തിരിച്ചുള്ള കുറഞ്ഞ മാർക്ക് നില താഴെ പറയുന്ന പ്രകാരമാണ്:

Category Science Humanities/Social Science Business Studies
General 75% 60% 75%
BPL/OBC 60% 55% 65%
SC 55% 55% 60%
ST / PWD All Subjects – Pass / 45% (PWD)

Important Dates

How to Apply Online

  1. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  2. രജിസ്ട്രേഷൻ ലിങ്ക് വഴി ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  3. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുക.
  4. ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കുക.

Important Links

Stay connected via Google News
ഗൂഗിളിൽ നിന്നുള്ള കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക
Add as preferred source on Google

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

One thought on “ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് 2025-26 അപേക്ഷ ക്ഷണിച്ചു | Higher Education Scholarship 2025-26

Leave a Reply

Your email address will not be published. Required fields are marked *

×
Join WhatsApp Channel 👉