Author: Raouf Elettil

EDUCATION

ഐഎച്ച്ആർഡിയുടെ കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാല ഐഎച്ച്ആർഡിയുടെ കീഴിൽ കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളജുകളിലേക്ക് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  പട്ടുവം (04602206050, 8547005048),  ചീമേനി (04672257541,

Read More
ADMISSIONEDUCATION

പ്ലസ്ടു കഴിഞ്ഞവർക്ക് D El Ed കോഴ്സ് – അറബി / ഉറുദു/ ഹിന്ദി/ സംസ്കൃതം അധ്യാപകരാകാം

ഡിപ്ലോമ ഇന് എലമെന്ററി എഡ്യൂക്കേഷന് (ഡി.എല്.എഡ്)  പ്രവേശനത്തിന് സ്വാശ്രയ സ്ഥാപനങ്ങളിലേക്കുൾപ്പടെ യോഗ്യത ഉള്ളവരില് നിന്നും അപേക്ഷകള് ക്ഷണിച്ചു പ്ലസ്ടു കഴിഞ്ഞവർക്ക്  അറബി /  ഉറുദു/ ഹിന്ദി/ സംസ്കൃതം

Read More
EDUCATION

Indian Institute of Infrastructure & Construction (IIIC) ൽ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാറിൻ്റെ തൊഴിൽ വകുപ്പിൻ്റെയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ വിവിധ

Read More
EDUCATION

മാഹിയില് പോണ്ടിച്ചേരി കേന്ദ്ര സര്വകലാശാലയുടെ ഡിഗ്രി-ഡിപ്ലോമ കോഴ്സുകള്

പോണ്ടിച്ചേരി കേന്ദ്ര സര്വകലാശാലയുടെ മാഹി  കേന്ദ്രത്തില് ഡിഗ്രി-ഡിപ്ലോമ കോഴ്സുകള്ക്ക് അപേക്ഷ ക്ഷണിച്ചു.  കോഴ്സുകൾ  ജേണലിസം, ഫാഷന് ടെക്നോളജി എന്നിവയില് മൂന്നുവര്ഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രി ടൂറിസം, റേഡിയോഗ്രഫി എന്നിവയില്

Read More
EDUCATION

JAM 2021 ഫെബ്രുവരി 14 ന് – ഇപ്പോൾ അപേക്ഷിക്കാം

ജോയിന്റ് അഡ്മിഷന് ടെസ്റ്റ് ഫോര് മാസ്റ്റേഴ്സ് (ജാം) 2021 ന്റെ തീയതകിള് പ്രസിദ്ധീകരിച്ചു . ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് പുറത്തു വിട്ട റിപ്പോര്ട്ടുകള് പ്രകാരം ജാം

Read More
EDUCATION

കേരള സര്വകലാശാല – പ്രധാന അറിയിപ്പുകൾ- 11-09-2020

കേരള സര്വകലാശാല  എം.ബി.എ പ്രവേശനം – ഒഴിവുളള സീറ്റുകളില് സ്പോട്ട് അഡ്മിഷന് കേരള സര്വകലാശാലയുടെ 20202022 എം.ബി.എ ബാച്ചിലെ യു.ഐ.എം പ്രവേശനത്തിന് അനുസൃതമായി ചില കേന്ദ്രങ്ങളില് സീറ്റ്

Read More
EDUCATION

സര്ക്കാര് അംഗീകാരമുള്ള ഫോട്ടോ ജേര്ണലിസം കോഴ്സിന് അപേക്ഷിക്കാം

സംസ്ഥാന സര്ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില് നടത്തുന്ന ഫോട്ടോ ജേര്ണലിസം കോഴ്സിന്റെ അപേക്ഷാ തീയതി സെപ്തംബര് 19 വരെ നീട്ടി.  തിയറിയും

Read More
EDUCATION

  കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ ഏകജാലക പി.ജി പ്രവേശനം: തിരുത്തലുകള്ക്ക് അവസരം കാലിക്കറ്റ് സര്വകലാശാലയുടെ ഏകജാലക പി.ജി പ്രവേശനത്തിനുള്ള ഓണ്ലൈന് രജിസ്ട്രേഷന് പൂര്ത്തീകരിച്ചവര്ക്ക് അപേക്ഷയില് ഡിഗ്രി രജിസ്റ്റര്

Read More
ADMISSIONEDUCATION

കായിക താരങ്ങൾക്ക് സ്പോർട്സ് സ്കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2020-21 അധ്യയന വർഷത്തിൽ എട്ട്, ഒൻപത്, 10, പ്ലസ് വൺ (വിഎച്ച്എസ്ഇ) ക്ലാസുകളിലേക്ക് അഡ്മിഷൻ ലഭിക്കുന്നതിന്

Read More
EDUCATION

ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ – സെപ്റ്റംബർ 09 ബുധൻ

  ഇന്നത്തെ (09/09/2020 ബുധൻ) കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ Youtube ൽ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം.  ക്ലാസ് ലൈവ് ആയി കാണാൻ

Read More
Join WhatsApp Channel 👉