സ്കൂളുകള് സെപ്റ്റംബര് 21 മുതല് തുറക്കാം; മാര്ഗനിര്ദേശങ്ങള് പുറത്തിറക്കി കേന്ദ്രസർക്കാർ
അൺലോക്ക് 4ന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. ഒമ്പത് മുതൽ 12 വരെയുളള ക്ലാസുകൾ മാത്രമായിരിക്കും സെപ്റ്റംബർ 21
Read More