PSC പരിശീലകരാകാം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ഫാക്കൽറ്റി നിയമനം; ജനുവരി 17 വരെ അപേക്ഷിക്കാം
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് (Minority Welfare Department) കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ പി.എസ്.സി പരിശീലന ക്ലാസുകൾ നയിക്കാൻ യോഗ്യരായ ഫാക്കൽറ്റികളിൽ നിന്നും
Read More