🏦 ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്കിൽ 309 ഒഴിവുകൾ; ബിരുദക്കാർക്ക് മാനേജർ, അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം!
ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക് ലിമിറ്റഡ് (IPPB) അസിസ്റ്റൻ്റ് മാനേജർ, ജൂനിയർ അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളം 309 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ പോസ്റ്റിൻ്റെ
Read More