ശുഭദിനം : കണ്ണടയ്ക്കാതിരിക്കുക, കാരുണ്യത്തിൻ്റെ വെളിച്ചം പരത്തുക…
പ്രകൃതിരമണീയമായ കാഴ്ചകൾ ആസ്വദിച്ചും തമാശകൾ പറഞ്ഞും രണ്ട് സുഹൃത്തുക്കൾ ഒരു ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. മലയടിവാരത്തിലൂടെയുള്ള ആ യാത്ര ആസ്വാദ്യകരമായിരുന്നു. എന്നാൽ ക്രമേണ ബസ്സിൽ തിരക്ക്
Read More