ദേശീയ ആയുഷ് മിഷൻ (NAM) കേരളയിൽ അവസരം ; പരീക്ഷയില്ല ഇൻ്റർവ്യൂ വഴി ജോലി നേടാം
ദേശീയ ആയുഷ് മിഷൻ (NAM) കേരള ഘടകത്തിൽ വിവിധ തസ്തികകളിലേക്ക് വാക്ക്-ഇൻ ഇൻ്റർവ്യൂ നടത്തുന്നു. മൾട്ടി പർപ്പസ് വർക്കർ, തെറാപ്പിസ്റ്റ്, നഴ്സിംഗ് അസിസ്റ്റൻ്റ് തുടങ്ങിയ 13 ഒഴിവുകളിലേക്കാണ് നിയമനം.
Read More