കേരളത്തിലെ മികച്ച കോളേജുകൾ ഇവ; കേരള റാങ്കിംഗ് അറിയാം
NIRF മാതൃകയില് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില് റാങ്കുചെയ്യുന്ന കേരള ഇന്സ്റ്റിറ്റ്യൂഷണല് റാങ്കിംഗ് ഫ്രെയിംവര്ക്ക് (കെഐആർഎഫ്) സംവിധാനത്തിൽ പ്രഥമ റാങ്കുകൾ – കേരള റാങ്കിംഗ്-2024
Read More