CAREER

BSC നേഴ്സിങ് കഴിഞ്ഞവർക്ക് സൗദിയിൽ അവസരം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള ഒഡെപെക് സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളിലെ വനിതാ നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 

നഴ്സിംഗിൽ BSC/ പോസ്റ്റ് BSC/ MSC എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരായിരിക്കണം. 
കുറഞ്ഞ ശമ്പളം- 1 ലക്ഷം. വിസ, താമസസൗകര്യം, എയർ ടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. 

അപേക്ഷ ജൂൺ 29 ന് മുൻപായി GCC@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്.
Notification

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉