BSc Poultry Production and Business Management കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിലുള്ള ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റ് കോളേജിലെ BSc. PPBM (3 year degree course in Poultry Production and Business Management) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം..
കേരള പി എസ് സി അംഗീകൃത ഡിഗ്രി കോഴ്സ് ആയ BSc PPBM ലേക്ക് പ്ലസ് ടു /വി എച്ച് സി കഴിഞ്ഞ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം..
വിവിധ പൗൾട്രി ഫാമുകൾ, ഫീഡ് മിൽ, ഹാച്ചറി എന്നിവിടങ്ങളിൽ സൂപ്പർവൈസർമാർ ആകാൻ ഇന്ത്യയ്ക്ക് അകത്തും വിദേശത്തും ഒരുപാട് തൊഴിൽ സാധ്യതകൾ ഉള്ള കോഴ്സ് ആണിത്. കൂടാതെ വെറ്ററിനറി സർവകലാശാലയിലെ ഫാം അസിസ്റ്റന്റ്, കേരള ചിക്കൻ, KSPDC, എന്നിവിടങ്ങളിലെ ഫാം സൂപ്പർവൈസർമാർ ആകാനുള്ള യോഗ്യതയും ഈ കോഴ്സ് ആണ്..
കൂടുതൽ വിവരങ്ങൾക്കും, അപേക്ഷിക്കുവാനും www.kvasu.ac.in എന്ന സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

