CA ഓൺലൈൻ പരീക്ഷാ പരിശീലനം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
സിഎയുടെ ഫൗണ്ടേഷന്, ഇന്റര്മീഡിയറ്റ്, ഫൈനല് പരീക്ഷകള്ക്കു മുന്നോടിയായി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖ നടത്തുന്ന ഓണ്ലൈന് ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചാര്ട്ടേഡ് അക്കൗണ്ടന്റുമാര്, പ്രഫസര്മാര്, അഡ്വക്കറ്റുമാര് എന്നിവരാണ് പരിശീലനം നല്കുന്നത്. ക്ലാസുകള്ക്കുള്ള ഓണ്ലൈന് രജിസ്ട്രേഷന് ആരംഭിച്ചു.
കൂടുതലറിയാൻ
ഫോണ്: 8330885021, 04842910651/2910652.
വെബ്സൈറ്റ്: www.kochiicai.org
