പി.എസ്.സി പരീക്ഷാ കലണ്ടർ: മാർച്ചിൽ 20 പരീക്ഷകൾ; കൺഫർമേഷൻ നൽകാൻ ജനുവരി 9 വരെ സമയം
2026 മാർച്ചിൽ നടത്തുന്ന പരീക്ഷകളുടെ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) പ്രസിദ്ധീകരിച്ചു. ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് മാനേജർ, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ
Read More