11 പുതിയ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം | Kerala PSC Notification 2026
കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) 11 പുതിയ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏപ്രിൽ 1 വരെ അപേക്ഷിക്കാം. Kerala PSC Notification 2026 വിവരങ്ങൾ അറിയുക.
Read Moreകേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) 11 പുതിയ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏപ്രിൽ 1 വരെ അപേക്ഷിക്കാം. Kerala PSC Notification 2026 വിവരങ്ങൾ അറിയുക.
Read Moreഗെയിൽ ഇന്ത്യ ലിമിറ്റഡിൽ (GAIL India Limited) എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്ക് GAIL Recruitment 2026 വിജ്ഞാപനം. GATE-2026 സ്കോർ ഉള്ള എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് മാർച്ച് 18 വരെ അപേക്ഷിക്കാം.
Read Moreമഹാനദി കോൾഫീൽഡ്സ് ലിമിറ്റഡിൽ (MCL) മൈനിങ് സിർദാർ, ഓവർമാൻ, ടെക്നീഷ്യൻ ഉൾപ്പെടെ 667 ഒഴിവുകളിലേക്ക് MCL Recruitment 2026 വിജ്ഞാപനം. ഏപ്രിൽ 6 വരെ അപേക്ഷിക്കാം.
Read Moreഖത്തറിലെ ദോഹയിലുള്ള എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് MES Indian School Qatar Recruitment 2026 വിജ്ഞാപനം. വാലിഡ് ഖത്തർ ഐഡിയുള്ളവർക്ക് അപേക്ഷിക്കാം.
Read Moreരാജ്യസേവനത്തിനൊപ്പം മികച്ച കരിയറും ആഗ്രഹിക്കുന്നവർക്ക് Indian Air Force Agniveer Recruitment 2026 വിജ്ഞാപനം ഇതാ. പ്ലസ് ടു/ഡിപ്ലോമ കഴിഞ്ഞവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം.
Read Moreതിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (RGCB) ലബോറട്ടറി ടെക്നോളജിസ്റ്റ് ഇൻ്റേൺ തസ്തികയിലേക്ക് RGCB Recruitment 2026 വിജ്ഞാപനം. 31 ഒഴിവുകളിലേക്ക് മാർച്ച് 15 വരെ അപേക്ഷിക്കാം
Read MoreCPCRI Kasaragod Recruitment 2026: കാസർഗോഡ് പ്രവർത്തിക്കുന്ന CPCRI-ൽ യങ് പ്രൊഫഷണൽ (Young Professional) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 30,000 രൂപ ശമ്പളമുള്ള ഈ ജോലിക്ക് സയൻസ് ബിരുദധാരികൾക്ക് മാർച്ച് 3-ന് വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
Read Moreഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജായ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ (CMC Vellore) നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ്, MBBS കോഴ്സുകളിലേക്ക് CMC Vellore Admission 2026 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 30 വരെ അപേക്ഷിക്കാം.
Read MoreSouth Indian Bank Junior Officer Recruitment 2026: സൗത്ത് ഇന്ത്യൻ ബാങ്കിൽ (South Indian Bank) ജൂനിയർ ഓഫീസർ/ബിസിനസ് പ്രൊമോഷൻ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 7.56 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ജോലിക്ക് ഡിഗ്രിക്കാർക്ക് അപേക്ഷിക്കാം.
Read Moreനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (NISH) വിഡിയോഗ്രാഫർ, ടീച്ചിങ് അസോസിയേറ്റ് ഒഴിവുകൾ. ശമ്പളം 30000 രൂപ വരെ. കൂടുതൽ വിവരങ്ങൾക്കും NISH Recruitment 2026 നും ഉടൻ അപേക്ഷിക്കൂ
Read More