നീറ്റ് പരീക്ഷ നീട്ടിവെക്കാനാവില്ല; ആവശ്യം തള്ളി സുപ്രീംകോടതി
ന്യൂഡല്ഹി: മെഡിക്കല് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്ത്ഥികള് നല്കിയ ഹര്ജിയാണ് സുപ്രീംകോടതി തള്ളിയത്. കോവിഡ് സാഹചര്യം
Read More