EDUCATION

EDUCATIONSCHOLARSHIP

പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്ഥികള്ക്ക്പ്രീ -മെട്രിക് സ്കോളര്ഷിപ്പിന് അപേക്ഷിക്കാം

കേന്ദ്ര സര്ക്കാര് പൊതുവിദ്യാഭ്യാസ വകുപ്പ് വഴി ന്യൂനപക്ഷ വിദ്യാര്ഥികള്ക്കായി സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രീ-മെട്രിക് സ്കോളര്ഷിപ്പിന് നവംബർ 15 വരെ അപേക്ഷിക്കാം.  സര്ക്കാര്, എയ്ഡഡ്, അംഗീകാരമുള്ള പ്രൈവറ്റ് സ്കൂളുകള്

Read More
ADMISSIONEDUCATION

നഴ്സിങ് – പാരാമെഡിക്കൽ ബിരുദ പ്രവേശനം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

കേരളത്തിലെ സർക്കാർ / സ്വാശ്രയ കോളജുകളിൽ നഴ്സിങ് – പാരാമെഡിക്കൽ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം  പ്രവേശനം 12–ാം ക്ലാസിലെ മാർക്ക്

Read More
CAREER GUIDANCEEDUCATION

മികച്ച സാധ്യതകളൊരുക്കി നഴ്സിങ്, പാരാമെഡിക്കല് കോഴ്സുകള്

മെഡിക്കൽ വിദ്യാഭ്യാസത്തിൽ  എന്നും സാധ്യതയുള്ളവയാണ് നഴ്സിങ്, പാരാമെഡിക്കല് കോഴ്സുകള്. ഡോക്ടർമാർക്കൊപ്പം തന്നെ പ്രാധാന്യം നഴ്സിംഗ് -പാരാമെഡിക്കൽ കോഴ്സുകൾക്കുമുണ്ട് . പ്ലസ്ടുവിൽ  ബയോളജി ഉൾപ്പെടുന്ന സയൻസ്  വിഷയങ്ങൾ എടുത്ത്  പഠിച്ചവർക്കാണ്

Read More
EDUCATIONNEWS

കോഴിക്കോട് ജില്ലാ സ്പോർട്സ് അക്കാദമി സെലക്ഷൻ ആഗസ്റ്റ് 24ന് നടക്കും

കോഴിക്കോട് സ്പോർട്സ് കൗൺസിൽ നേതൃത്വത്തിൽ 2021 -2022 വർഷത്തിൽ ഏഴ്, എട്ട് ക്ലാസുകളിലേക്കുള്ള ജില്ലാ സ്പോർട്സ് അക്കാദമികൾ, സ്കൂൾ സ്പോർട്സ് അക്കാദമികൾ, എലൈറ്റ്, ഓപ്പറേഷൻ ഒളിംപ്യ സ്കീമുകളിലേക്കുള്ള

Read More
EDUCATIONSCHOLARSHIP

മത്സ്യത്തൊഴിലാളികളുടെ മക്കള്ക്ക് വിവിധ പരിശീലനങ്ങള്ക്ക് അപേക്ഷിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്ക്ക് റസിഡന്ഷ്യല് മെഡിക്കല് എന്ട്രന്സ് പരിശീലനം, ബാങ്ക് പരിശീലനം, പി.എസ്.സി പരിശീലനം, സിവില് സര്വ്വീസ് പരിശീലനം എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

Read More
ADMISSIONEDUCATION

എം.എസ്.സി. ഫുഡ് ടെക്നോളജി കോഴ്സ്ന് അപേക്ഷിക്കാം

പത്തനംതിട്ട ജില്ലയിലെ കോന്നിയില് പ്രവര്ത്തിക്കുന്ന കൗണ്സില് ഫോര് ഫുഡ് റിസര്ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്.ഡി.) കീഴില് കോളജ് ഓഫ് ഇന്ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ.) നടത്തുന്ന എം.എസ്.സി.

Read More
ADMISSIONEDUCATION

ഓക്സിലിയറി നേഴ്സിംഗ് ആന്റ് മിഡ് വൈഫ്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന താഴെ പറയുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിംഗ് സ്കൂളുകളിൽ ആരംഭിക്കുന്ന ഓക്സിലിയറി നേഴ്സിംഗ് ആന്റ് മിഡ് വൈഫ്സ് കോഴ്സിന്റെ പരിശീലനത്തിന് +2

Read More
ADMISSIONEDUCATION

ജനറല് നേഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ആരോഗ്യ വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന 15 സര്ക്കാര് നേഴ്സിംഗ് സ്ക്കൂളുകളിലും 2021 ഒക്ടോബര്-നവംബര് മാസത്തില് ആരംഭിക്കുന്ന ജനറല് നേഴ്സിംഗ് കോഴ്സിലേയ്ക്ക്  അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്,കെമിസ്ട്രി, ബയോളജി ഐശ്ചിക

Read More
EDUCATION

തമിഴ്നാട്ടിൽ സ്കൂളുകളും കോളേജുകളും സെപ്റ്റംബർ ഒന്നു മുതല് തുറക്കുന്നു

കൊവിഡ് നിയന്ത്രണങ്ങളില് കൂടുതല് ഇളവുകള് പ്രഖ്യാപിച്ച് തമിഴ്നാട് സര്ക്കാര്. എല്ലാ കോളേജുകളും അടുത്ത മാസം ഒന്നു മുതല് തുറക്കും. അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങള് തുറക്കാനും സര്ക്കാര് തീരുമാനിച്ചു. 

Read More
EDUCATION

❓ പ്ലസ് ടു വിനു ബയോളജി എടുത്തില്ല, മാത്സ്, ഫിസിക്സ്, കെമിസ്ട്രി ആയിരുന്നു. എനിക്ക് പാരാമെഡിക്കൽ/അഗ്രികൾച്ചറൽ കോഴ്സിന് തുടർന്നു ചേർന്ന് പഠിക്കാമോ?

 ❓ പ്ലസ് ടു വിനു ബയോളജി എടുത്തില്ല, മാത്സ്, ഫിസിക്സ്, കെമിസ്ട്രി ആയിരുന്നു. എനിക്ക് പാരാമെഡിക്കൽ/അഗ്രികൾച്ചറൽ കോഴ്സിന് തുടർന്നു ചേർന്ന് പഠിക്കാമോ? ✍️ നിസാർ പെറുവാഡ്  Career counsellor

Read More
Join WhatsApp Channel 👉