നാഷണല് പവര് ട്രെയിനിങ്ങ് ഇന്സ്റ്റിറ്റ്യൂട്ടില് ബിരുദാനന്തര ബിരുദ ഡിപ്ലോമക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം
ഊർജ മന്ത്രാലയത്തിന് കീഴിൽ ഹരിയാണയിലെ ഫരീദാബാദിലുള്ള നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദാനന്തരബിരുദ ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ സ്ഥലങ്ങളുള്ള സ്ഥാപനത്തിന്റെ ഒരു കേന്ദ്രം ആലപ്പുഴയിലും
Read More