UK യിൽ സ്കോളർഷിപ്പോടെ പഠിക്കാം.. നോട്ടിങ്ങാം സര്വകലാശാലയില് മാസ്റ്റേഴ്സ് സ്കോളര്ഷിപ്പ്; അപേക്ഷ മേയ് 21 വരെ
യു.കെ.യിലെ നോട്ടിങ്ങാം സർവകലാശാല അന്താരാഷ്ട്ര വിദ്യാർഥികൾക്ക് മാസ്റ്റേഴ്സ് പഠനത്തിനു നൽകുന്ന ഡെവലപ്പിങ് സൊല്യൂഷൻസ് മാസ്റ്റേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. പ്രോഗ്രാം ട്യൂഷൻ ഫീസിന്റെ 50 മുതൽ 100 ശതമാനം
Read More
