കീം (KEAM) 2026: മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ജനുവരി 31
കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള 2026-ലെ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം തിങ്കളാഴ്ച ആരംഭിക്കും. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ്
Read More