പോളിടെക്നിക്ക് ഡിപ്ലോമ കഴിഞ്ഞവരുടെ ജോലിസാധ്യതകള് അറിയാം
സാങ്കേതിക തൊഴിലില് താല്പര്യമുള്ളവര്ക്ക് അനുയോജ്യമായ കോഴ്സാണ് പോളിടെക്നിക് . തൊഴില് നൈപുണ്യവികസനത്തിലൂന്നിയുള്ള സര്ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളാണ് ഇവിടെയുള്ളത്. കമ്പ്യൂട്ടര് സയന്സ്, ഐ.ടി., മെക്കാനിക്കല് എന്ജിനീയറിംങ്ങ്, സിവില്,
Read More