എൻജി./ഫാർമസി പ്രവേശനം: ആദ്യ അലോട്ട്മെൻറായി
എൻജിനീയറിങ്/ഫാർമസി പ്രവേശന ഒന്നാം കേന്ദ്രീകൃത അലോട്ട്മെൻറ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആദ്യഘട്ട അലോട്ട്മെൻറ് ലഭിക്കുന്നവർ കോളജുകളിൽ ഹാജരായി പ്രവേശനം നേടേണ്ട. അലോട്ട്മെൻറ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ
Read More