SCHOLARSHIP

EDUCATIONSCHOLARSHIP

പ്രീമെട്രിക് ,പോസ്റ്റ്മെട്രിക് സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു

I. പ്രീമെട്രിക് സ്കോളർഷിപ്പ് 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ആവശ്യമുള്ള രേഖകൾ: 1. ആധാർ കാർഡ് 2. ബാങ്ക്

Read More
EDUCATIONSCHOLARSHIP

വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം

  കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കളിൽ 2020-21 അദ്ധ്യായന വർഷത്തെ എസ്.എസ്.എൽ.സി., ഹയർസെക്കന്ററി വിഭാഗങ്ങളിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗം പരീക്ഷകളിൽ കൂടുതൽ മാർക്ക്

Read More
EDUCATIONSCHOLARSHIP

ഒഎൻജിസി സ്കോളർഷിപ്പ് – SC/ST/OBC/ജനറൽ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പ് – അപേക്ഷ സെപ്റ്റംബർ 5 വരെ

  എഞ്ചിനീയറിംഗ്, എംബിബിഎസ്, എംബിഎ അല്ലെങ്കിൽ മാസ്റ്റർ ഇൻ ജിയോഫിസിക്സ്/ജിയോളജി പ്രോഗ്രാമിൽ പഠിക്കുന്ന എസ്സി/എസ്ടി/ഒബിസി, ജനറൽ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള എക്സ്ക്ലൂസീവ് സ്കോളർഷിപ്പ് അവസരമാണ് ഒഎൻജിസി സ്കോളർഷിപ്പ്

Read More
SCHOLARSHIP

ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

വിമുക്തഭടന്മാരുടെ കുട്ടികളില് നിന്ന് 2021 -22  അധ്യയന വര്ഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  2020-21 അദ്ധ്യയനവർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50% മാർക്ക് ലഭിച്ച,

Read More
EDUCATIONSCHOLARSHIP

പ്ലസ് ടു കഴിഞ്ഞവര്ക്ക് ഫെലോഷിപ്പോടെ ശാസ്ത്രം പഠിക്കാൻ KVPY; അപേക്ഷ സെപ്റ്റംബർ 06 വരെ

അടിസ്ഥാന ശാസ്ത്ര വിഷയങ്ങൾ, ബിരുദതലം മുതൽ മാസ്റ്റേഴ്സ് തലം വരെ ആകർഷകമായ ഫെലോഷിപ്പോടെ പഠിക്കാൻ അവസരം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് പ്ലസ് ടു സയൻസ് പഠിച്ചവർക്ക്

Read More
EDUCATIONSCHOLARSHIP

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

  ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്സി/ജൈന സമുദായങ്ങളിൽപ്പെട്ട +1 മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം നൽകുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് 2021-22 വർഷത്തിലേക്കുള്ള അപേക്ഷ

Read More
EDUCATIONSCHOLARSHIP

പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്ഥികള്ക്ക്പ്രീ -മെട്രിക് സ്കോളര്ഷിപ്പിന് അപേക്ഷിക്കാം

കേന്ദ്ര സര്ക്കാര് പൊതുവിദ്യാഭ്യാസ വകുപ്പ് വഴി ന്യൂനപക്ഷ വിദ്യാര്ഥികള്ക്കായി സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രീ-മെട്രിക് സ്കോളര്ഷിപ്പിന് നവംബർ 15 വരെ അപേക്ഷിക്കാം.  സര്ക്കാര്, എയ്ഡഡ്, അംഗീകാരമുള്ള പ്രൈവറ്റ് സ്കൂളുകള്

Read More
EDUCATIONSCHOLARSHIP

മത്സ്യത്തൊഴിലാളികളുടെ മക്കള്ക്ക് വിവിധ പരിശീലനങ്ങള്ക്ക് അപേക്ഷിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്ക്ക് റസിഡന്ഷ്യല് മെഡിക്കല് എന്ട്രന്സ് പരിശീലനം, ബാങ്ക് പരിശീലനം, പി.എസ്.സി പരിശീലനം, സിവില് സര്വ്വീസ് പരിശീലനം എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

Read More
NEWSSCHOLARSHIP

സഹായ ഹസ്തം പദ്ധതി – വിധവകൾക്കും മക്കൾക്കും സഹായത്തിന് അപേക്ഷിക്കാം

വിധവകൾക്കും അവരുടെ മക്കൾക്കുമായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ നൽകാം സെപ്റ്റംബർ 15ന് മുൻപ് www.schemes.wcd.kera.gov.in വെബ്സൈറ്റിൽ അപേക്ഷിക്കുക  വിശദവിവരങ്ങൾ ഐ

Read More
EDUCATIONSCHOLARSHIP

O.B.C വിദ്യാർഥികൾക്ക് വിദേശ പഠന ധനസഹായത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്താനുള്ള അവസരം ഒരുക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്കോളർഷിപ്പിന്

Read More
Join WhatsApp Channel 👉