കോളേജ് വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം, ഒക്ടോബർ 31 അവസാന തീയതി!
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്, സർവകലാശാല വിദ്യാർഥികൾക്ക് നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിനായുള്ള (ഫ്രഷ്/റിന്യൂവൽ) അപേക്ഷകൾ ഓൺലൈനായി ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തേക്കുള്ള ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള
Read More