EDUCATION

CIPETൽ M.Sc അപ്ലൈഡ് പോളിമർ സയൻസ് : അപേക്ഷ 30 വരെ

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

പ്ലാസ്റ്റിക്സുമായി ബന്ധപ്പെട്ട പഠനത്തിന് ഇന്ത്യയിലെ മുൻനിര സ്ഥാപനമാണ് കേന്ദ്ര രാസവസ്തു – വളം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈ ഗിണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന CIPET (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജി). 

മികച്ച ജോലിസാധ്യതയുള്ള “അപ്ലൈഡ് പോളിമർ സയൻസ് എംഎസ്സി പ്രവേശനത്തിന് സിപെറ്റ് 30 വരെ അപേക്ഷ സ്വീകരിക്കും. 


യോഗ്യത

കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, പോളിമർ സയൻസ്, അപ്ലൈഡ് കെമിസ്ട്രി, ഇൻഡസ്ട്രിയൽ പോളിമർ കെമിസ്ട്രി, കെമിസ്ട്രി മുഖ്യവിഷയമായ അപ്ലൈഡ് സയൻസ് ഇവ യൊന്നിലെ ബി.എസ്.സി ഉള്ളവർക്ക് അപേക്ഷിക്കാം. 

പ്രീഫൈനൽ സെമസ്റ്റർ പൂർത്തിയാക്കി ഫൈനൽ പരീക്ഷ കാത്തിരിക്കു ന്നവരെയും പരിഗണിക്കും.


വെബ്സൈറ്റ്: https://www.cipet.gov.in/





Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉