EDUCATION

CUET 2022 വഴി അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ പ്രവേശനം നൽകുന്ന കോഴ്സുകൾ

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


രാജ്യത്തെ മികച്ച കേന്ദ്ര സർവ്വകലാശാലയിലൊന്നായ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി യിൽ പ്ലസ്ടു കഴിവർക്ക് ചെയ്യാൻ കഴിയുന്ന വിവിധ കോഴ്സുകളിലേക്ക് CUET 2022 വഴിയാണ് ഈ വര്ഷം മുതൽ പ്രവേശനം.

🔲കോഴ്സുകൾ

◾B.Voc. (Production Technology)    

◾B.Voc. (Polymer & Coating Technology)    

◾B.Voc. (Fashion Design & Garment Technology)    

◾B.A. (Hons.) Sanskrit

◾B.A. (Hons.) Persian    

◾B.A. (Hons.) Women Studies    

◾B.A. (Hons.) Hindi 
   
◾B.Sc. (Hons.) Home Science    

🔲വിവിധ കോഴ്സുകളുടെ പ്രവേശന യോഗ്യതക്കും CUET 2022 ലെ ഏതെല്ലാം സ്കോറുകളാണ് പരിഗക്കുക എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
🔲അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 06/05/2022

 വെബ്സൈറ്റ്: https://cuet.samarth.ac.in

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉